ന്യൂ ഇയർ ആഘോഷം: ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ചു, പരിക്ക്

കോഴിക്കോട്: വടകര കീഴലിൽ ന്യൂ ഇയർ ആഘോഷത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരിക്ക്. ഇരു ചക്ര വാഹനത്തിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്.…