തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ന​ഗരസഭകളിൽ യുഡിഎഫ്-എൽഡിഎഫ് ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ച് അരമണിക്കൂർ പിന്നിട്ടപ്പോൾ മുതൽ ആദ്യഫലസൂചനകൾ പുറത്ത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. 154 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.…