സെൻസസ് 2027: ആദ്യഘട്ടം ഇക്കൊല്ലം ഏപ്രിലിൽ ആരംഭിക്കും
തിരുവനന്തപുരം: 2027 ഫെബ്രുവരിയിൽ ആരംഭിക്കുന്ന സെൻസസിന്റെ ആദ്യഘട്ടമെന്നനിലയിൽ ഹൗസിങ് സെൻസസ് ഇക്കൊല്ലം ഏപ്രിലിൽ ആരംഭിക്കും. രണ്ടാംഘട്ടമായ 2027 ഫെബ്രുവരിയിൽ ജനങ്ങളുടെ കണക്കെടുപ്പ് നടത്തും. ഇതിനൊപ്പം ജാതിസെൻസസും നടത്താൻ…
