കോടിക്കണക്കിന് രൂപ ബാധ്യത, പരുങ്ങലിലായി തിരുവമ്പാടി ദേവസ്വം ബോർഡ്; വസ്തു വിറ്റ് കടം തീർക്കാൻ തീരുമാനം, അനുമതി തേടി
കോടിക്കണക്കിന് രൂപ ബാധ്യതയായതോടെ വസ്തു വിറ്റ് കടം തീര്‍ക്കാന്‍ തിരുവമ്പാടി ദേവസ്വം ബോർഡ്. തൃശൂര്‍ നഗരത്തിലെ മൂന്ന് വസ്തുക്കൾ വിറ്റ് കടം തീർക്കാൻ തിരുവമ്പാടി ദേവസ്വം കൊച്ചിന്‍…
